ദില്ലി : തന്റെ സ്വകാര്യ ദുഖത്തിനിടയിലും രാജ്യത്തെ ജനങ്ങളെ ചേർത്തു നിർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അമ്മയുടെ മരണാന്തര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടയിലും അദ്ദേഹം വികസന കാര്യത്തിൽ നിന്നും മാറിനിന്നില്ല.
ഇന്ന് രാവിലെ അമ്മയുടെ ഭൗതിക ദേഹം...
തിരുവനന്തപുരം : സദാചാര ഭീതിയിൽ ഉപേക്ഷിച്ച കുഞ്ഞ് അമ്മയ്‌ക്കരികിലേക്ക് മടങ്ങിയെത്തുന്നു. ഡിഎൻഎ പരിശോധനാ ഫലം അനുകൂലമായതോടെ കുഞ്ഞിനെ അമ്മയ്‌ക്ക് കൈമാറാൻ തീരുമാനിച്ചു. നിലവിൽ കുഞ്ഞ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്.
വിവാഹത്തിന് മുൻപ് ഗർഭം ധരിച്ചുണ്ടായ...
തമിഴ്‌നാട് : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് വീണ സ്ത്രീയും കുഞ്ഞും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. മരണത്തിൽ നിന്ന് ഇരുവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കടലൂര്‍ ജില്ലയിലെ തിരക്കേറിയ റോഡിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ...
തൃശൂര്‍: ജില്ലയിൽ മാള പൂപ്പത്തിയിൽ കുളത്തിൽ വീണ് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം.മാള പള്ളിപ്പുറം കളപ്പുരയ്ക്കൽ ജിയോയുടെ ഭാര്യ മേരി അനു (37), മൂത്ത മകൾ ആഗ്ന (11) എന്നിവരാണ് മുങ്ങി മരിച്ചത്.കുളത്തിൽ വീണ...
ചൊക്ലി: കണ്ണൂരിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനേയും അമ്മയെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചൊക്ലി നിടുമ്പ്രം കിഴക്കെ വയലില്‍ തീര്‍ത്ഥിക്കോട്ട് കുനിയില്‍ നിവേദിന്റെ ഭാര്യ ജോസ്ന (25) യെയും, മകന്‍ ധ്രുവിനെയുമാണ്...