കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പ്രചാരണ പരിപാടിയായ നവകേരള സദസിന് സ്വകാര്യ ബസുകൾ സൗജന്യമായി വിട്ടുനൽകാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നതായി ബസുടമകൾ. വാടക നൽകാതെ ബസ് വിട്ടുനൽകില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ്...
തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത കുട്ടി രണ്ട് സുഹൃത്തുക്കളെ ഒപ്പമിരുത്തി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്‌ക്കെതിരെ നടപടി. തൃശ്ശൂർ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്കൂട്ടർ ഓടിച്ചത്. സ്കൂട്ടറിന്റെ ഉടമ അമ്മയായതിനാൽ 25000 രൂപ പിഴ അമ്മയ്ക്ക്...
തിരുവനന്തപുരം :വഴിയാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി യുവാവിന്റെ ബൈക്ക് അഭ്യാസം.കല്ലമ്പലം തലവിളയില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം നടന്നത്.കല്ലമ്പലം സ്വദേശി നൗഫല്‍ ആണ് വഴിയാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ ഇടിച്ചു വീഴ്ത്തിയത്.
അപകടത്തില്‍ നൗഫലിനും പരിക്കേറ്റു. പെണ്‍കുട്ടികളുടെ ശ്രദ്ധ ആകർഷിക്കാനായിരുന്നു അഭ്യാസ...
തിരുവനന്തപുരം : നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനൊരുങ്ങി മോട്ടർ വാഹന വകുപ്പ്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ 675 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് സ്ഥാപിച്ചത്. ഇത് വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ...
തിരുവനന്തപുരം: കോവളത്തുണ്ടായ ബൈക്കപകടത്തിൽ ബൈക്ക് റേസിംഗ് നടന്നിട്ടില്ലെന്ന് മോട്ടോർ വാഹനവകുപ്പ്.കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരിയും യുവാവും മരിച്ചിരുന്നു.അപകടം നടന്ന സ്ഥലത്ത് ബൈക്ക് റേസിംഗ് നടന്നു എന്നതിന് യാതൊരു തെളിവില്ലെന്നും മോട്ടോർ വാഹന വകുപ്പ്...