കോട്ടയം: എം.പി സ്ഥാനം നഷ്ടപ്പെട്ട രാഹുൽഗാന്ധിയെ അനുഗ്രഹിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ക്ഷേത്രത്തിൽ വഴിപാട്. ജഡ്ജിയമ്മാവൻ ക്ഷേത്രത്തിലാണ് വഴിപാട് അർപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് ചെറുവള്ളി മേഖലാ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ബിനേഷ് ചെറുവള്ളിയാണ് വഴിപാട് നടത്തിയത്.
കോടതിനടപടികളിൽ അകപ്പെടുന്നവരുടെ വിജയത്തിനായി...
സംസ്ഥാനത്ത് വന്ദേഭാരത് യാഥാർത്ഥമായതിന് പിന്നാലെ അച്ഛനെ ട്രോളി മകൻ. കാസർക്കോട് എംപി രാജ്‌മോഹൻ ഉണ്ണിത്താനെയാണ് മകൻ അമൽ ഉണ്ണിത്താൻ ഫേസ്ബുക്കിൽ ട്രോളിയിരിക്കുന്നത്. ഉണ്ണിച്ചയെപ്പൊലെ ഒരു എംപിയുണ്ടെങ്കിൽ എന്തും സാധ്യമാണ് എന്നാണ് അമൽ കുറിച്ചിരിക്കുന്നത്.
അച്ഛനെ...
മോഷ്ടിച്ചും വെട്ടിപ്പ് നടത്തിയുമല്ല താൻ വിഷു കൈനീട്ടം ജനങ്ങൾക്ക് നൽകുന്നതെന്ന് നടൻ സുരേഷ് ഗോപി. പണം കടം വാങ്ങി ജനങ്ങള്‍ക്ക് വിഷു കൈനീട്ടം കൊടുക്കേണ്ട ആവശ്യം തനിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. നാട്ടികയിലെ...