ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജ വാർത്തകൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ഇടുക്കി ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി. ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തില്‍ ഡാമുകളുമായി ബന്ധപ്പെട്ട അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നാണ് ജില്ലാ...
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൻറെ ജലനിരപ്പ് 141.40 അടി ആയി ഉയർന്നു. കഴിഞ്ഞ ദിവസം മഴ തുടര്‍ന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയരുകയായിരുന്നു. തമിഴ്നാട് കൂടുതൽ ജലം കൊണ്ടു പോകാൻ തുടങ്ങിയതോടെ സാവകാശമാണ് ജലനിരപ്പ് ഉയരുന്നത്.
ജലനിരപ്പ്...
ഇടുക്കി: മഴക്കെടുതി രൂക്ഷമായതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ രാവിലെ 11.30 തിന് തുറക്കും. മൂന്ന് ഷട്ടറുകൾ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക....
ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ കൂടുതൽ ഷട്ടറുകൾ ഉയർത്തി. നിലവിൽ നാല് സ്പില്‍വെ ഷട്ടറുകള്‍ കൂടിയാണ് ഉയര്‍ത്തിയത്. ഇതേതുടർന്ന് പെരിയാറിന് തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.
നിലവില്‍ 2401 അടിയാണ് ജലനിരപ്പ്....
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ വീണ്ടും ഉയർത്തി. ഇന്ന് രാവിലെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഡാമിന്റെ ഒരു ഷട്ടര്‍ 0.30 മീറ്റര്‍ ഉയര്‍ത്തി 397 ക്യുസെക്സ് ജലമാണ് പുറത്തുവിടുന്നത്. കഴിഞ്ഞ...