മുല്ലപ്പെരിയാർ: മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് കുറഞ്ഞു. 141.80 അടിയായാണ് കുറഞ്ഞത്. സ്പിൽ വേയിലെ ഷട്ടറുകൾ ഒരെണ്ണം ഒഴികെ ബാക്കിയെല്ലാം അടച്ചു. ഒരു ഷട്ടർ പത്ത് സെന്റി മീറ്റർ ആണ് തുറന്നിട്ടുള്ളത്. അതേസമയം ഇടുക്കിയിലെ...
ദില്ലി: ഡാം സുരക്ഷാ ബിൽ പാസാക്കി രാജ്യസഭ. ശബ്‌ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. നിയമം നിലവിൽ വരുന്നതോടെ അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, നിയന്ത്രണം, പരിപാലനം എന്നിവ ദേശീയ അതോറിറ്റി നിര്‍വഹിക്കും. ദേശീയ അതോറിറ്റിക്ക്...
ഇടുക്കി: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ (Mullaperiyar) വീണ്ടും ഷട്ടറുകൾ ഉയർത്തിയതായി പരാതി. പത്ത് സ്പിൽവേ ഷട്ടറുകളാണ് തുറന്നത്. ജലം വൻതോതിൽ തുറന്നുവിടുന്നുവെന്നാണ് വിവരം. ആദ്യത്തെ എട്ട് ഷട്ടറുകളും പുലർച്ചെ 2.30 ഓടെ ഉയർത്തിയിരുന്നു. രണ്ട്...
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയിൽ എത്തിയതോടെ കൂടുതൽ ഷട്ടറുകൾ തുറന്നു. നിലവിൽ ഒമ്പത് സ്പിൽവേ ഷട്ടറുകൾ തുറന്നാണ് വെളളം പുറത്തേക്ക് ഒഴുക്കുന്നത്. നാല് ഷട്ടറുകൾ 60...
ദില്ലി: മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരം മുറി അനുതി പുന: സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുപ്രീംകോടതിയിൽ. മരം മുറി അനുമതി റദ്ദാക്കിയത് കോടതി അലക്ഷ്യമാണെന്നും ഹർജിയിൽ പറയുന്നു. വള്ളക്കടവ് - മുല്ലപ്പെരിയാര്‍...