മൂന്നാര്‍: തൊഴിലാളികളെ ഭീതിയിലാക്കി എസ്റ്റേറ്റ് മേഖലയില്‍ കാട്ടാനകളുടെ ആക്രമണം. ഗുണ്ടുമലയില്‍ കാട്ടാന തൊഴിലാളിയുടെ വീട് തകര്‍ത്തു. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രി 10 മണിയോടെയാണ് ഗുണ്ടമല...
ഇടുക്കി: മൂന്നാർ വട്ടവട റോഡിലെ പുതുക്കടിയിൽ വീണ്ടും ഉരുൾപൊട്ടി. ഈ മേഖലയിലെ രണ്ടാമത്തെ ഉരുൾപൊട്ടലാണിത്. അപകടത്തിൽ ഒരു വീട് ഭാഗീകമായി മണ്ണിനടിയിലായി. എന്നാൽ ആളപായമില്ല. സംഭവസ്ഥലത്ത് ഭൂമിക്കടിയിൽ നിന്നും ചില മുഴക്കം കേൾക്കുന്നുവെന്ന്...
ഇടുക്കി: മൂന്നാര്‍ കുണ്ടള എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാത്രി ജനവാസ മേഖലക്ക് തൊട്ടടുത്ത് ഉരുൾപൊട്ടൽ. ഉരുള്‍പൊട്ടി വന്ന് മൂന്നാര്‍-വട്ടവട പാതയിലേക്ക് തങ്ങി നില്‍ക്കുകയും താഴോട്ട് പതിക്കാതിരിക്കുകയും ചെയ്തത് വൻ ദുരന്തമൊഴുവാക്കി. താഴെ കുണ്ടള...
മൂന്നാര്‍: മൂടൽ മഞ്ഞിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ നിലയുറപ്പിച്ച കാട്ടാനയുമായി കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. മൂന്നാര്‍ നയമക്കാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷന്‍ സ്വദേശിയായ സുമിത്ത് കുമാറി(18) നാണ് പരിക്കേറ്റത്. മുന്നിൽപ്പെട്ട യുവാവിനെ കാട്ടാന...