കൊച്ചി: മൂന്ന് വയസുകാരിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് വയസുകാരിയായ കല്യാണിയെ കൊലപ്പെടുത്തിയ കേസിൽ അമ്മ സന്ധ്യയാണ് അറസ്റ്റിലായത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു...
ബെംഗളൂരുവില്‍ വിദേശ വനിതയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. ചിക്കജാലയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നൈജീരിയന്‍ പൗരയായ ലോത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. കഴുത്തിലും തലയിലും മുറിവുകളേറ്റ നിലയിലാണ് മൃതദേഹം....
ലഖ്‌നൗ: ഭർത്താവിന്റെ അനന്തരവനുമായുള്ള അവിഹിത ബന്ധം തുടരാൻ ഗൾഫിൽ നിന്നെത്തിയ ഭർത്താവിനെ വെട്ടി നുറുക്കി ബാഗിലാക്കി വയലിൽ ഉപേക്ഷിച്ച ഭാര്യഅറസ്റ്റിൽ. ഒളിവിൽ പോയ കൂട്ടുപ്രതിയായ അനന്തരവനും സുഹൃത്തിനുമായി അന്വേഷണം തുടരുകയാണ് .ഉത്തര്‍പ്രദേശിലെ ദേവരിയയിലുള്ള...
ബെംഗളൂരു : കർണാടക മുൻ ഡിജിപി വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 2015 മുതൽ 17 വരെ കർണാടക പോലീസ് മേധാവി ആയിരുന്ന ബിഹാർ സ്വദേശി ഓം പ്രകാശിനെയാണ് (68) രക്തം വാർന്ന്...
തെലങ്കാന : സ്‌കൂൾ പഠനകാലത്തെ കാമുകനൊപ്പം ജീവിക്കാനായി സ്വന്തം മക്കൾക്ക് വിഷം നൽകി കൊന്ന അമ്മ അറസ്റ്റിൽ. തെലങ്കാനയിലെ സങ്കറെഢിയിൽ നടന്ന മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തിൽ രജിത എന്ന നാൽപ്പത്തഞ്ചുകാരിയാണ് അറസ്റ്റിലായത് ....