മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം. വിമത എം എൽ എമാരുടെ നേതാവ് ഏക്നാഥ് ഷിൻഡയും ഉദ്ധവ് താക്കറെയുടെ സഹോദരനും മഹാരാഷ്‌ട്ര നവനിർമാൺ സേനയുടെ തലവനുമായ രാജ് താക്കറെയുമായി ചർച്ച നടത്തി. മഹാരാഷ്‌ട്രയിലെ...
മുംബൈ: ഹിന്ദു പഠനത്തില്‍ രണ്ടു വര്‍ഷത്തെ ബിരുദാനന്തര ബിരുദം പ്രഖ്യാപിച്ച് മുംബൈ സര്‍വകലാശാല ഇതിനായി ഓക്സ്ഫോര്‍ഡ് സെന്റര്‍ ഫോര്‍ ഹിന്ദു സ്റ്റഡീസിന്റെ മാതൃകയില്‍ സര്‍വകലാശാല ഹിന്ദു പഠന കേന്ദ്രം സ്ഥാപിച്ചു.
2022-23 അധ്യയന വര്‍ഷത്തേക്കുള്ള...
മുംബൈ: ഗിയര്‍ലെസ് സ്‌കൂട്ടറുകള്‍ മാത്രം തേടി കണ്ടുപിടിച്ച് മോഷ്ടിക്കുന്ന യുവാവ് പോലീസിന്റെ പിടിയില്‍. മല്‍വാനി സ്വദേശിയായ ഷാഹിദ് ഷെയ്ഖി(30)നെയാണ് മുംബൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് മൂന്ന് സ്‌കൂട്ടറുകളും നാല് മൊബൈല്‍...
പട്ന: ബിഹാറിൽ അഗ്നിപഥ് പദ്ധതിയുടെ പേരിൽ ബിഹാറിൽ നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത് വിട്ട് പട്ന പോലീസ്. കലാപവുമായി ബന്ധപ്പെട്ട് ആസൂത്രണം നടത്തിയതിന്റെ വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ബീഹാറിലെ ബെട്ടിയയിൽ...