മലപ്പുറം : ദോഹയില്‍നിന്ന് കസ്റ്റംസ് കണ്ണ് വെട്ടിച്ച് നെടുമ്പാശേരി വിമാനത്താവളംവഴി ക്യാപ്സൂൾ രൂപത്തിൽ കടത്തിയ ഒരു കിലോയിലധികം സ്വര്‍ണം മലപ്പുറത്ത് വച്ച് പിടിച്ചെടുത്തു. ദോഹയില്‍നിന്ന് നെടുമ്പാശേരിയില്‍ സ്വര്‍ണമെത്തിച്ച കോഴികോട് കൊടിയത്തൂര്‍ സ്വദേശി അഷ്റഫ്...
എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണം കടത്താൻ ശ്രമം. സംഭവത്തിൽ മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടിച്ചെടുത്തു. ഇയാളുടെ പക്കൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്.
മലപ്പുറം സ്വദേശി അൻസാർ ആണ് സ്വർണം കടത്താൻ...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൈക്കൂലി വാങ്ങിയ 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൈക്കൂലി വാങ്ങി ഇവർ സ്വർണ്ണക്കടത്തിന് കൂട്ട് നിൽക്കുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരായ അനീഷ്, ഉമേഷ് കുമാർ സിംഗ് എന്നിവർക്കെതിരെയാണ് കസ്റ്റംസ് കമ്മീഷണറുടെ നടപടി.
കഴിഞ്ഞ...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. അനധികൃതമായി കടത്തിക്കൊണ്ടുവന്ന മൂന്നരക്കിലോ സ്വര്‍ണം ഡിആർഐ പിടികൂടി. എമർജൻസി ലാമ്പ്, റേഡിയോ എന്നിവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.
മലപ്പുറം സ്വദേശികളായ റഷീദ്, അബ്ദുല്‍...
ദില്ലി: നെടുമ്പാശ്ശേരി സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകൻ പി.എ. ഫൈസലിന്റെ കോഫെ പോസെ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ റദ്ദാക്കിയതിനെതിരെ കേന്ദ്രം. കേന്ദ്ര റവന്യു ഡിപ്പാർട്മെന്റും ഡിആർഐയും സുപ്രീം കോടതിയിൽ ഹർജി നൽകി.
നിരന്തരം...