വാഷിങ്ടൺ : പ്രമുഖ ഒടിടി പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്സ് സഹസ്ഥാപകനും നിലവിലെ ചീഫ് എക്സിക്യൂട്ടീവുമായ റീഡ് ഹേസ്റ്റിംഗ്സ് രാജിവെക്കുന്നു. ഒരു ഡിവിഡി-ബൈ-മെയിൽ സേവനമായി 1997-ൽ നെറ്റ്ഫ്ലിക്സ് ആരംഭിച്ചസമയം മുതൽ സ്ഥാപനത്തോടൊപ്പം ഒരു നിഴൽ പോലെ...
നെറ്റ്ഫ്‌ളിക്‌സ് ആരാധകർക്ക് തിരിച്ചടിയായി പാസ്‍വേർഡ് ഷെയറിങ് സംവിധാനം അവസാനിപ്പിക്കാനൊരുങ്ങി കമ്പനി. ലോകത്ത് ഏറ്റവുമധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് നെറ്റ്ഫ്‌ളിക്‌സ്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ മികച്ച സ്വീകാര്യതയാണ് നെറ്റ്ഫ്‌ളിക്‌സിനുള്ളത്. കൂടുതല്‍ ആളുകളും നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട്...
ഇന്നത്തെ കാലത്ത് ഒരു ജോലി കിട്ടാനും ഉയർന്ന ശമ്പളം കിട്ടാനും ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും.
എന്നാല്‍ ഇവ രണ്ടും ഉണ്ടായിട്ടും ‘ബോര്‍’ അടിച്ചാല്‍ ജോലി ഉപേക്ഷിക്കാതെ തരമില്ല. ഇങ്ങനെ കോടിക്കണക്കിന് രൂപ പ്രതിവര്‍ഷം വരുമാനമുണ്ടായിട്ടും...
ലോകമെമ്പാടും പ്രേക്ഷകരുള്ള നെറ്റ്ഫ്‌ലിക്‌സിന് കഴിഞ്ഞ കുറച്ച് നാളുകള്‍ക്കിടയില്‍ വരിക്കാരുടെ എണ്ണത്തില്‍ വലിയൊരു ഇടിവ് സംഭവിച്ചുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ 100 ദിവസത്തിനിടയില്‍ രണ്ട് ലക്ഷത്തിലധികം വരിക്കാരെയാണ് നെറ്റ്ഫ്‌ലിക്‌സിന് നഷ്ടമായത്.
'ഞങ്ങളുടെ വരുമാന വളര്‍ച്ച ഗണ്യമായി കുറഞ്ഞു....
മുംബൈ: ഒടിടി ഭീമനായ നെറ്റ്ഫ്ലിക്സ് (Netflix) ഇന്ത്യയിലെ പ്രതിമാസ നിരക്കുകൾ കുത്തനെ കുറച്ചു.ആമസോണ്‍ പ്രൈം വീഡിയോ ഇന്ന് മുതല്‍ കൂടുതല്‍ ചെലവേറിയതാകുമ്പോഴാണ് നെറ്റ്ഫ്ലിക്സ് സബ്‍സ്ക്രൈബേഴ്‍സിനെ ആകര്‍ഷിക്കാൻ നിരക്ക് കുറച്ച് രംഗത്ത് എത്തിയിരിക്കുന്നത്. നിലവിൽ...