Tuesday, December 30, 2025

Tag: newyork

Browse our exclusive articles!

ഭിത്തിക്കുള്ളിൽ നിന്ന് നിലവിളി ശബ്ദം; ചുമര് തുരന്ന അഗ്നിശമസേന കണ്ടത് നഗ്നനായ 39 കാരനെ

ന്യൂയോർക്ക്: ഭിത്തിക്കുള്ളിൽ നിന്ന് നിലവിളി ശബ്ദം കേട്ട് എത്തിയ അഗ്നിശമനസേന (Fire Force) കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഭിത്തിക്കുള്ളിൽ നിന്ന് ഇടിക്കുന്ന മട്ടിലുള്ള ശബ്ദവും, നിലവിളിയും നിരന്തരം കേൾക്കുന്നുവെന്ന പരാതിയെ തുടർന്നാണ് അഗ്നിശമനസേന...

“വന്ദേമാതരവും, ഭാരത് മാതാ കീ ജയ്” വിളികളുമായി മോദിയെ വരവേറ്റ് ന്യൂയോർക്കിലെ പ്രവാസി സമൂഹം; പ്രവാസികളോട് കുശലാന്വേഷണം നടത്തി പ്രധാനമന്ത്രി; വീഡിയോ വൈറൽ

ന്യൂയോർക്ക്: ക്വാഡ് സമ്മേളനത്തിനായി യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (PM Modi) ത്രിവർണ്ണ പതാക വീശി ജനങ്ങൾ സ്വീകരിച്ചത് സമൂഹ മാധ്യമങ്ങളിൽ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം...

ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ശ്രീരാമൻ നിറഞ്ഞ് നിൽക്കുന്നു. വീഡിയോ ഒന്ന് കണ്ടു നോക്കു..

ന്യൂയോർക്ക്: ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ നിറഞ്ഞു നിൽക്കുന്ന ശ്രീരാമ ക്ഷേത്രത്തിന്റെ ഡിജിറ്റൽ ബിൽബോർഡ് ഒന്ന് കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ അയോധ്യയിൽ ചെന്നത് മുതൽ ശ്രീരാമ...

ന്യൂയോര്‍ക്കിലെ ഹാര്‍ട്ട് ഐലന്റില്‍ കൂട്ട ശവക്കുഴികള്‍ ഒരുങ്ങുന്നു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മരണ സംഖ്യ റെക്കാഡ് വേഗത്തില്‍ ഉയരുന്നതോടുകൂടി ന്യൂയോര്‍ക്ക് പ്രതിസന്ധിയിലേക്ക് കടക്കുകയാണ്. മോര്‍ച്ചറികളും ശ്മശാനങ്ങളും നിറഞ്ഞ് കവിഞ്ഞു. അമേരിക്കയില്‍ കൊറോണ വൈറസിന്റെ ഹോട്ട്‌സ്‌പോട്ടുകളിലൊന്ന് ന്യൂയോര്‍ക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ന്യൂയോര്‍ക്കില്‍...

ന്യൂയോർക്കിൽ തീപിടുത്തം, നാല് മരണം

ന്യൂ​യോ​ര്‍​ക്ക്: ന്യൂ​യോ​ര്‍​ക്കി​ലെ ബ്രോ​ങ്ക്സി​ല്‍ ബ​ഹു​നി​ല കെ​ട്ടിട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ നാ​ല് സ്ത്രീ​ക​ള്‍ വെ​ന്തു​മ​രി​ച്ചു. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. കെ​ട്ടി​ട​ത്തി​ന്‍റെ ആ​റാം നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചു. മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.അ​തേ​സ​മ​യം തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം...

Popular

നാരീശക്തിക്ക് പുത്തൻ കരുത്ത്! ഉത്തർപ്രദേശിൽ ഒരു കോടി ‘ലഖ്‌പതി ദീദി’മാരെ സൃഷ്ടിക്കാൻ യോഗി സർക്കാർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി...

ഫുട്‍ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത ! ഐഎസ്എൽ ഫെബ്രുവരിയിൽ; പ്രതിസന്ധികൾക്കിടയിൽ നിർണ്ണായക തീരുമാനവുമായി എഐഎഫ്എഫ്

ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ...
spot_imgspot_img