നെയ്യാറ്റിന്‍കര: ഭർത്താവിനോട് കൊടുംക്രൂരത. നെയ്യാറ്റിന്‍കരയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. 58കാരനായ ചെല്ലപ്പനെയാണ് ഭാര്യ ലൂര്‍ദ് മേരി ക്രൂരമായി കൊലപ്പെടുത്തിയത്.
ഇന്ന് രാവിലെ ഉദിയന്‍കുളങ്ങരയിലാണ് സംഭവം നടന്നത്. ഉറങ്ങിക്കിടന്ന ചെല്ലപ്പനെ ലൂര്‍ദ്...
നെയ്യാറ്റിൻകര: ആതുര സേവന, ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് മഹത്തായ സംഭാവനകൾ നൽകുന്ന സ്ഥാപനമായ നിംസ് മെഡി സിറ്റിയും പ്രഭാത് ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളീയം 2022 എന്ന പുസ്തകോത്സവത്തിന് ഇന്ന് സമാപനം. നവംബർ...
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നഴ്സിന്റെ കയ്യില്‍ നിന്ന് 4 ദിവസം പ്രായമുള്ള കുഞ്ഞ് അബദ്ധത്തില്‍ താഴെ വീണ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. പരുക്കേറ്റ ആണ്‍ കുഞ്ഞിനെ എസ്‌എടി ആശുപത്രിയിലെ തീവ്ര പരിചരണ...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഇടിച്ച് വീഴ്ത്തിയ വഴിയാത്രക്കാരിൽ ഒരാൾ മരിച്ചു. നെയ്യാറ്റിൻകര കൃഷ്ണപുരം ഗ്രാമം സ്വദേശി ജയകുമാർ (65) ആണ് മരിച്ചത്.
തമിഴ് നാട് ബസ് ഇന്നലെയാണ് മൂന്ന് വഴിയാത്രക്കാരെ റോഡിൽ...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതി രക്ഷപ്പെട്ടു. നെയ്യാറ്റിന്‍കര മാരായമുട്ടം സ്റ്റേഷനില്‍ നിന്നുമാണ് പ്രതി ഇറങ്ങി ഓടിയത്. അടിപിടി കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ശ്രീജിത്ത് ആണ് സ്റ്റേഷനില്‍ നിന്നും...