നോയിഡ : കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ കവറില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. നോയിഡയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടു ദിവസമായി കുട്ടിയെ കാണാനില്ലായിരുന്നു. നോയ്ഡ സ്വദേശികളായ ശിവ്കുമാര്‍-...
കോഴിക്കോട്: ട്രെയിൻ ആക്രമണത്തിലെ പ്രതി നോയിഡ സ്വദേശി ഷെഹറുഖ് സെയ്ഫഫിഎന്നയാളാണെന്ന് സൂചന ലഭിച്ചതായി പോലീസ്.പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി...
ഉത്തർപ്രദേശ് : നോയിഡയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്തിന്റെ പ്രതികാരമായി 12 വാഹനങ്ങൾ ആസിഡ് ഒഴിച്ച് നശിപ്പിച്ച് യുവാവ്.അമൻ രാംരാജ് എന്നയാളാണ് വാഹനങ്ങൾ നശിപ്പിച്ചത്.പ്രതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.നോയിഡയിലെ ഒരു ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റിയിൽ കാർ...
നോയിഡ: നായ്ക്കളുടെആക്രമണം നഗരത്തിൽ രൂക്ഷമായ സാഹചര്യത്തിൽ കർശന നടപടിയുമായി നോയിഡ ഭരണകൂടം. നായ്‌ക്കളുടെ ഉടമകളിൽ നിന്ന് 10000 രൂപ പിഴ ചുമത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. നായ്‌ക്കളോ മറ്റേതെങ്കിലും വളർത്തു മൃഗങ്ങളോ മനുഷ്യരെ ആക്രമിച്ചാലാണ്...
നോയിഡ: മരട് മോഡൽ നിയന്ത്രിത സ്ഫോടനത്തിലൂടെ കൂറ്റൻ കെട്ടിടങ്ങൾ പൊളിച്ച് ഉത്തർപ്രദേശിലെ നോയിഡ നഗരസഭ. മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം സുപ്രീം കോടതി വിധിയെ തുടർന്നാണ് സൂപ്പർ ടെക്കിന്റെ ഈ ഫ്‌ളാറ്റ്...