Tuesday, December 16, 2025

Tag: North Korea

Browse our exclusive articles!

ദക്ഷിണ കൊറിയയ്ക്ക് പിന്തുണ നൽകിക്കൊണ്ട് നാല്പത് വർഷത്തിനിടെ ആദ്യമായി അമേരിക്കൻ മുങ്ങിക്കപ്പൽ തീരത്തണിഞ്ഞു; നുഴഞ്ഞു കയറിയ അമേരിക്കൻ സൈനികൻ ഉത്തര കൊറിയയിൽ പിടിയിൽ ; സംഘർഷ നിഴലിൽ കൊറിയൻ ഇടനാഴി

സോ​ൾ : ഉത്തരകൊറിയയുമായുള്ള ബന്ധത്തെ കൂടുതൽ മോശമാക്കിക്കൊണ്ട് ആ​ണ​വാ​യു​ധ ശേ​ഷി​യു​ള്ള മുങ്ങി​ക്ക​പ്പ​ൽ ദ​ക്ഷി​ണ കൊ​റി​യ​ൻ തീരത്ത് വി​ന്യ​സി​ച്ച് അ​മേ​രി​ക്ക. ദക്ഷിണ ​കൊ​റി​യ​ൻ തീ​ര​മാ​യ ബു​സാ​നി​ൽ ഇക്കഴിഞ്ഞ ചൊ​വ്വാ​ഴ്ച വൈകുന്നേരമാണ് യു.​എ​സ്.​എ​സ് കെ​ന്റ​കി എ​ന്ന...

പട്ടിണി സഹിക്കാനാകാതെ ഉത്തരകൊറിയൻ ജനത; ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധന; ആത്മഹത്യ രാജ്യദ്രോഹക്കുറ്റമാക്കി കിം ജോങ് ഉൻ

രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികളിലൂടെ കടന്നു പോകുന്നതിനിടെ സാമ്പത്തിക പ്രാരാബ്ധം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഉത്തരകൊറിയയിൽ കുതിച്ചുയരുന്നു. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവ് ഇവിടെ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇതോടെ...

ബൈബിളുമായി പിടിയിലായ ക്രിസ്തുമത വിശ്വാസികളെ വധശിക്ഷയ്ക്ക് വിധിക്കുന്നു; കുട്ടികളെയടക്കം തടവ് ശിക്ഷയ്ക്ക് വിധിക്കുന്നു; ഭൂമിയിലെ നരകമായി ഉത്തര കൊറിയ

വാഷിങ്ടൻ : ഉത്തരകൊറിയയിൽ ബൈബിളുമായി പിടിയിലായ ക്രിസ്തുമത വിശ്വാസികളെ വധശിക്ഷയ്ക്ക് വിധിക്കുന്നതായുള്ള റിപ്പോർട്ട് പുറത്ത് വന്നു. ഇത്തരത്തിൽ പിടിയിലാകുന്നവരുടെ കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് ജീവപര്യന്തം തടവുശിക്ഷയ്ക്കും വിധേയരാക്കുന്നുവെന്നാണ് വിവരം. രാജ്യാന്തര മതസ്വാതന്ത്രത്തെക്കുറിച്ചുള്ള അമേരിക്കൻ...

വീണ്ടും പ്രകോപനം !!തുടർച്ചയായി മിസൈലുകൾ തൊടുത്തു വിട്ട് ഉത്തരകൊറിയ

സോൾ : ഇന്ന് കൊറിയൻ പെനിൻസുലയുടെ കിഴക്കൻ തീരത്ത് നിന്ന് സമുദ്രത്തിലേക്ക് ഉത്തര കൊറിയ മിസൈൽ തൊടുത്തുവിട്ടതായി യോൻഹാപ്പ് വാർത്താ ഏജൻസിയും ദക്ഷിണ കൊറിയയിലെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫും അറിയിച്ചു. സമുദ്രത്തിൽ...

ദക്ഷിണകൊറിയൻ തീരത്തേക്ക് മിസൈൽ തൊടുത്ത് ഉത്തരകൊറിയ; പ്രകോപനം ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണത്തിന് ശേഷം; യുദ്ധവിമാനങ്ങൾ പറത്തി മറുപടി കൊടുത്ത് അമേരിക്ക

ദക്ഷിണ കൊറിയയുടെ കിഴക്കൻ തീരത്തെ ലക്ഷ്യമാക്കി ഉത്തര കൊറിയയുടെ മിസൈൽ പ്രയോഗം. ബാലിസ്റ്റിക് മിസൈൽ തൊടുത്ത് പ്രകോപനം സൃഷ്ടിക്കാനായിരുന്നു ഉത്തരകൊറിയയുടെ ശ്രമം. ഇന്ന് രാവിലെയാണ് മിസൈൽ കടലിൽ പതിച്ചതെന്നാണ് റിപ്പോർട്ട്. രണ്ടു ദിവസം...

Popular

ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കം ! ജോർദാനിലെത്തിയ നരേന്ദ്രമോദിയ്ക്ക് ഉജ്ജ്വല സ്വീകരണം ; പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യ – ജോർദാൻ നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികത്തിൽ

അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി...

തലമുറ മാറ്റത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ! ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ

ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ...
spot_imgspot_img