മക്ക: കൊവിഡ് 19 ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു. മലപ്പുറം മക്കരപറമ്പ് സ്വദേശിയായ അരിക്കത്ത് ഹംസ അബുബക്കറാണ് (59 ) മക്കയില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു മരണം സംഭവിച്ചത്.
ഉദരസംബന്ധമായ...
വിദേശത്ത് നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന 1200 ഓളം പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കും. ഇവരെ പ്രത്യേക കേന്ദ്രത്തിലേയ്ക്ക് മാറ്റാന്‍ അന്‍പത് ബസുകള്‍ തയ്യാറായി. നിരീക്ഷണ കേന്ദ്രത്തില്‍ ഇവരെ വിശദ പരിശോധനയ്ക്ക് വിധേയരാക്കും. കര്‍ശന...
തിരുവനന്തപുരം: പ്രവാസികള്‍ക്ക് 5000 രൂപ പെന്‍ഷന്‍ അനുവദിക്കാനുള്ള നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ തലത്തില്‍ ധാരണയായി. ഇതുമായി ബന്ധപ്പെട്ട് നോര്‍ക്ക നല്കിയ നിര്‍ദ്ദേശം പ്രവാസികാര്യ നിയമസഭാസമിതി അംഗീകരിക്കുകയും ചെയ്തു. പ്രവാസികാര്യ നിയമസഭാസമിതി അംഗം ടിസി...