Sunday, October 4, 2026

കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

മക്ക: കൊവിഡ് 19 ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു. മലപ്പുറം മക്കരപറമ്പ് സ്വദേശിയായ അരിക്കത്ത് ഹംസ അബുബക്കറാണ് (59 ) മക്കയില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു മരണം സംഭവിച്ചത്.

ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

Related Articles

Latest Articles