കോട്ടയം: ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി ഏകീകരണം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ എന്‍എസ്‌എസ് രംഗത്ത്.
കാര്യക്ഷമമായി പോകുന്ന പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള നീക്കമാണിതെന്നും ഇതിനെ നിയമപരമായും അല്ലാതെയും നേരിടുമെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍...
കോട്ടയം: എല്‍ഡിഎഫിന് സമുദായ നേതൃത്വത്തോട് ഒരു ശത്രുതയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമുദായ നേതാക്കളെ രഹസ്യമായിട്ടല്ല പരസ്യമായി തന്നെയാണ് കണ്ടെതെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ...
ആലപ്പുഴ: ചര്‍ച്ചയ്ക്കുള്ള സിപിഎം ക്ഷണം നിരസിച്ച എന്‍എസ്‌എസിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സിപിഎമ്മിനില്ലെന്നും മാടമ്പിത്തരം മനസ്സില്‍വച്ചാല്‍ മതിയെന്നും കോടിയേരി പറഞ്ഞു....