മസ്‌ക്കറ്റ്: ഒമാൻ മസ്‌ക്കറ്റ് വാദി അൽ കബീറിലെ പള്ളിക്ക് സമീപമുണ്ടായ വെടിവയ്പ്പിൽ ഇന്ത്യക്കാരൻ അടക്കം 9 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മൂന്ന് അക്രമികളെ സംഭവ സ്ഥലത്ത് വച്ച് പോലീസ് വധിച്ചുവെന്നാണ് റോയൽ ഒമാൻ...
ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് . ജൂണ്‍ ഒന്നിനും ഏഴിനും ഇടയിലുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള...
ഒമാനിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇന്ന് ഒരാൾ കൊല്ലപ്പെടുകയും ഇന്നലെ കാണാതായ ഒരു സ്കൂൾ വിദ്യാർത്ഥിയുൾപ്പെടെ 4 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം മലയാളിയും മഴക്കെടുതിയിൽ കൊല്ലപ്പെട്ടിരുന്നു. പത്തനംതിട്ട...
മസ്കറ്റ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനിൽ മലയാളി ഉൾപ്പെടെ 12 പേർ മരിച്ചു. മരിച്ചവരില്‍ ഒമ്പതുപേരും സ്‌കൂള്‍ വിദ്യാർത്ഥികളാണ്. പത്തനംതിട്ട അടുർ കടമ്പനാട് സ്വദേശി സുനിൽ കുമാർ (55) ആണ് മരിച്ച മലയാളി....
ഇന്ത്യൻ ഒളിപ്പോരാളിയും തീവ്ര ഇസ്ലാമിക പ്രഭാഷകനുമായ സാക്കിർ നായിക്കിനെ ഒമാനിൽ നിന്ന് നാടുകടത്താൻ സാധ്യത.മാർച്ച് 23 ന് ഒമാൻ സന്ദർശനത്തിനിടെ നായിക്കിനെ കസ്റ്റഡിയിലെടുക്കാൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഒമാൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ...