മുംബൈ: മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ക്കു കൂടി സ്ഥിരീകരിച്ച് ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് മടങ്ങിയെത്തിയ 37-കാരനും അമേരിക്കയില്‍നിന്ന് മടങ്ങിയെത്തിയ 36 വയസ്സുള്ള ഇദ്ദേഹത്തിന്റെ സുഹൃത്തിനുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം പത്തായി.
എന്നാൽ മഹാരാഷ്ട്രയില്‍...
തിരുവനന്തപുരം∙ ഒമിക്രോണ്‍ വകഭേദത്തിന്റെ വിഷയത്തിൽ ഡിഎംഒമാര്‍ മുന്‍കൂര്‍ അനുമതി വാങ്ങി പ്രതികരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
വിവരങ്ങള്‍ പുറത്തുപറയേണ്ടത് ആരോഗ്യമന്ത്രിയോ ആരോഗ്യ ഡയറക്ടറോ മാത്രമാണ്. കോഴിക്കോട് ഡിഎംഒ ഒമിക്രോണ്‍ സംശയത്തെപ്പറ്റി പറഞ്ഞ സാഹചര്യത്തിലാണ് ഈ നിര്‍ദേശം.
കോഴിക്കോട്...
മുംബൈ: കര്‍ണാടകയ്ക്കും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം (ബി 1.1.529) സ്ഥിരീകരിച്ചു.
മുംബൈയിലെ കല്ല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ പ്രദേശത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചവരുടെ...
മുംബൈ:ഒമിക്രോൺ ഭീതി മൂലം ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റിവച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ്...
ദില്ലി: രാജ്യത്ത് ഒമിക്രോണിൽ ഭീതി വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. ഒമിക്രോൺ ബാധിതരുടെ സമ്പർക്കപ്പട്ടിക ശേഖരിച്ച് നിരീക്ഷണം നടത്തുന്നുണ്ടെന്നും വാക്‌സിനേഷൻ വേഗത വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി...