ദില്ലി- കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടു നിന്നുവെന്ന കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയ പി ചിദംബരത്തിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലെന്ന ആരോപണത്തിന് മറുപടി നല്‍കി സോഷ്യല്‍ മീഡിയ. അഴിമതി രാജാവ് റോബര്‍ട്ട് വധേരയുടെ...
ദില്ലി- പി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ വിമര്‍ശിച്ച പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിനെതിരെ വിമര്‍ശനം. നാണം കെട്ട ഭീരുക്കളുടെ വേട്ടയാടല്‍ എന്നായിരുന്നു പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്.
ഭീരുക്കളാണ് ചിദംബരത്തെ വേട്ടയാടുന്നതെന്നും പരിണിത ഫലം...
ചെന്നൈ- ഐ എന്‍ എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് ഉടന്‍ ജാമ്യം ഇല്ല. ഉടന്‍ ഉത്തരവ് ഇറക്കാന്‍ ആകില്ലെന്ന് ജസ്റ്റിസ് രമണ. ചിദംബരത്തിന്‍റെ ജാമ്യ ഹര്‍ജി സുപ്രീംകോടതി ചീഫ്...
ദില്ലി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ചിദംബരത്തിനൊപ്പം കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെയും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ഇരുവരെയും വിചാരണ...
ദില്ലി : ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രധനമന്ത്രി പി.ചിദംബരത്തെയും കര്‍ണാടക മന്ത്രി ഡി.കെ ശിവകുമാറിനെയും ചോദ്യം എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് നാളെ ചോദ്യം ചെയ്യും. നേരത്തെ ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐയ്ക്ക്...