കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി വിട്ട് ബിജെപിയിലെത്തിയ പത്മജ വേണു ഗോപാൽ. സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകുന്ന പാർട്ടിയാണ് ബിജെപിയെന്നും കോൺഗ്രസിനും സിപിഎമ്മിനും നല്ല നേതാക്കളില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. ചവിട്ടും...
എറണാകുളം: എൽഡിഎഫിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് പത്മജ വേണുഗോപാൽ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് നന്ദകുമാർ സമീപിച്ചിരുന്നു. വിളിച്ചപ്പോൾ തന്നെ ഒഴിവാക്കി. അതിനാല്‍ തുടര്‍ ചര്‍ച്ച ഉണ്ടായില്ലെന്നും പത്മജ പറഞ്ഞു. ബിജെപിയിലേക്ക് വന്നത് സ്വന്തം...
തൃശ്ശൂർ: മുരളീമന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി പത്മജ വേണുഗോപാല്‍. ഇന്ന് രാവിലെ തൃശ്ശൂരിലെ മുരളീമന്ദിരത്തിലെത്തിയ പത്മജയെ ബിജെപി പ്രവര്‍ത്തകര്‍ ഷാളണിയിച്ചാണ് സ്വീകരിച്ചത്. കരുണാകരന്‍റെ സ്മൃതികുടീരവും പത്മജ സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിനുപിന്നാലെ കോണ്‍ഗ്രസിനെതിരെ ഗുരുതര...
കോണ്‍ഗ്രസിനെതിരെയും സഹോദരന്‍ കെ മുരളീധരനെതിരെയും രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍. കരുണാകരന്‍ കോണ്‍ഗ്രസ് വിടാന്‍ കാരണം കെ മുരളീധരന്‍ ആണെന്നും അച്ഛനെ മുരളീധരന്‍ ഭീഷണിപ്പെടുത്തിയെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. എന്നെ ചൊറിഞ്ഞാല്‍ പലതും...
തിരുവനന്തപുരം: കോൺഗ്രസ് അംഗത്വം ഉപേക്ഷിച്ച് ബിജെപിയിലെത്തിയതിനെ തുടർന്ന് ഉയരുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി പദ്മജ വേണുഗോപാല്‍. രണ്ടു ദിവസമായി നല്ലവണ്ണം ചീത്ത കേള്‍ക്കുന്നുണ്ട് .എനിക്ക് ഒരു വിഷമവും തോന്നാറില്ല, കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍...