മുംബൈ: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാരിനും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വ്യക്തമായ പങ്കുണ്ടെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസി. നിഷ്കളങ്കതയുടെ മുഖംമൂടിയഴിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍...
ലാഹോര്‍: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ആക്രമണം നടത്തിയ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം ഏറ്റെടുത്തതായ വാര്‍ത്ത തള്ളി പാക്കിസ്ഥാന്‍. ഭാവല്‍പുരിലെ മദ്രസയുടെ നിയന്ത്രണം മാത്രമാണ് ഏറ്റെടുത്തതെന്നും ഇതിന് ജെയ്ഷെ മുഹമ്മദുമായി ബന്ധമില്ലെന്നും പാക്കിസ്ഥാന്‍...
മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരം ഉപേക്ഷക്കണമെന്ന തീരുമാനത്തിനെതിരെ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍.
പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിച്ച് ഇന്ത്യ അവര്‍ക്ക് രണ്ടു പോയന്റ് വെറുതെ നല്‍കുന്നതു കാണാന്‍ താല്‍പ്പര്യമില്ല. ഈ...
ദില്ലി : പാക്കിസ്ഥാനുമായി ഇന്ത്യ നദീ ജലം പങ്കുവയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കുന്നത്. പാക്കിസ്ഥാനുമായി നദീ ജലം പങ്കുവയ്ക്കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍...