ഷൊർണൂർ: പാലക്കാട് ജില്ലയിലെ കുളപ്പുള്ളിയിൽ തെരുവുനായകളെ വെടിവച്ച് കൊന്ന സംഭവം ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതായി ഹിന്ദു ഐക്യവേദി ആരോപിച്ചു. അഞ്ച് നായകളെയാണ് ഇക്കഴിഞ്ഞ 21ന് കുളപ്പുള്ളി, ആലിൻചുവട് എന്നിവിടങ്ങളിൽ വെടിയേറ്റ് ചത്ത നിലയിൽ...
പാലക്കാട്: വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിയും ഓമ്‌നിയും കൂട്ടി മുട്ടി രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. മരിച്ച നാല് പേരും തമിഴ്‌നാട് സ്വദേശികളാണ്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. കൊയമ്പത്തൂര്‍ കുനിയമുത്തൂര്‍ സ്വദേശികളാണ് മരിച്ച...
പാലക്കാട്: നല്ലേപ്പള്ളിയില്‍ ടൂറിസ്റ്റ് ബസ് വയലിലേക്ക് മറിഞ്ഞു. 40ഓളം പേര്‍ക്ക് പരിക്കേറ്റതായിയാണ് വിവരം. ബെംഗളൂരുവില്‍നിന്ന് കൊട്ടാരക്കരയിലേക്കുവന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് ആയിരുന്നു അപകടം. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും...
പാലക്കാട്: ഉംറ തീർത്ഥാടനത്തിന്‍റെ പേരിൽ ട്രാവൽ ഏജന്റ് ലക്ഷങ്ങൾ തട്ടി മുങ്ങിയതായി പരാതി. പാലക്കാട്ടെ ഗ്ലോബൽ ട്രാവൽസ് ഉടമ അക്ബർ അലിക്കെതിരെയാണ് തട്ടിപ്പിനിരയായവർ പണം നഷ്ടപ്പെട്ടവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഉംറ തീർത്ഥാടനത്തിനായി...
പാലക്കാട്: പാലക്കാട് ഒന്നരക്കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് മലയാളികള്‍ അടക്കം അഞ്ച് പേര്‍ പിടിയില്‍. കോയമ്പത്തൂരില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ടു പോകുകയായിരുന്നു പണം. പിടിയിലായവരില്‍ രണ്ട് പേര്‍ കൊല്ലം സ്വദേശികളാണ്.
കൊല്ലം സ്വദേശികളായ സുരേന്ദ്രന്‍, വിവേക്...