പാലക്കാട്: വിക്ടോറിയ കോളേജിൽ ഭിന്നശേഷിക്കാരിയായ കുട്ടിയെ അധ്യാപകൻ അപമാനിച്ചതായി പരാതി. കൊമേഴ്‌സ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ എം ബിനു കുര്യനെതിരെയാണ് പരാതി. വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് പ്രതിഷേധിച്ചു.
രണ്ടാം വര്‍ഷ...
പാലക്കാട്: കൂറ്റനാട് നിന്നും സ്കൂൾ വിദ്യാർത്ഥിയെ തട്ടികൊണ്ടു പോകാൻ ശ്രമം. കൂറ്റനാട് പെരിങ്ങോട് ആണ് സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാനായിട്ട് ശ്രമിച്ചത്. ആമക്കാവ് തളപറമ്പിൽ ഷഹീമിനെ ആണ് ഒരു സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
ഇന്നലെ 4...
പാലക്കാട്: ബസുകളുടെ മത്സരയോട്ടം തടയാൻ നടപടി ആരംഭിച്ച് എംവിഡി. പാലക്കാട്- ഗുരുവായൂർ റൂട്ടിൽ ബസുകളുടെ മത്സരയോട്ടം തടയാനാണ് മോട്ടോർവാഹന വകുപ്പ് നടപടി ആരംഭിച്ചത്. സ്വകാര്യ ബസുകൾ നിരീക്ഷിക്കാൻ സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചു. കൂറ്റനാട്...
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മേലെ ആനവായ് ഊരിലെ സുന്ദരൻ – സരോജിനി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ഇന്നലെയായിരുന്നു പ്രസവം.
പ്രസവിച്ച ഉടൻ കുഞ്ഞ് മരിക്കുകയായിരുന്നു. സരോജിനിയുടെ ആദ്യ പ്രസവത്തിലെ...
പാലക്കാട്: കരിക്ക് വിറ്റുകിട്ടിയ പണം വീതം വെക്കുന്നതിലെ തർക്കത്തെ തുടർന്ന് അട്ടപ്പാടിയിൽ യുവാവ് സഹോദരനെ അടിച്ചു കൊന്നു. പട്ടണക്കൽ ഊരിലെ മരുതനാണ് കൊല്ലപ്പെട്ടത്. സ്വന്തം അമ്മയുടെ പറമ്പിലെ കരിക്ക് വിൽപ്പന നടത്തിയപ്പോൾ ലഭിച്ച...