ജറുസലേം: ഹമാസ് ഭീകരർക്കെതിരെ ഗാസയിൽ തുടരുന്ന പോരാട്ടം ഇസ്രായേൽ അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിനും സമാധാനത്തിനും അതിന്റേതായ സമയം ഉണ്ടെന്നാണ് ബൈബിളിലെ വാചകം. ഇപ്പോൾ യുദ്ധത്തിനുള്ള സമയമാണെന്നും ബെഞ്ചമിൻ നെതന്യാഹു...
ഇസ്രായേൽ - ഹമാസ് സംഘർഷം ഇരുപത്തിയഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോൾ നഷ്ടങ്ങൾ പാലസ്‌തീന് തന്നെയാണ്. സംഘർഷത്തിൽ ഇതുവരെ 7000ത്തിലധികം പേർ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. ഇസ്രായേലും ഹമാസും തമ്മിൽ ഇപ്പോൾ തുടർന്നുവരുന്ന യുദ്ധം...
ഇസ്രായേൽ - ഹമാസ് സംഘർഷം തുടരുമ്പോൾ നഷ്ടം കൂടുതൽ പലസ്തീൻ ജനതയ്ക്ക് തന്നെയാണ്. കാരണം, യുദ്ധം ആരംഭിച്ചത് ഹമാസ് ആണെങ്കിലും പലസ്തീൻ ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടിയാണ് ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, കഴിഞ്ഞ...