പന്തളം: വീട്ടുകാർ ഡീ അഡിക്ഷൻ സെന്ററിൽ കൊണ്ടുപോകുന്നത് തടയാൻ യുവാവ് ഓടിക്കയറിയത് തെങ്ങിന്റെ മുകളിൽ. യുവാവിനെ താഴെ ഇറക്കാൻ പഠിച്ചപണി പതിനെട്ടും നോക്കിയിട്ട് രക്ഷയില്ലാതെ അഗ്നിരക്ഷാസേനയും നാട്ടുകാരും. പത്തനംതിട്ട പന്തളം കടയ്ക്കാട് സ്വദേശി...
പന്തളം: ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു.
പിന്നീട് ഗണപതി,നാഗര്‍...
പന്തളം തോന്നല്ലൂർ പുത്തൻ കൊട്ടാരത്തിൽ അനിഴം നാൾ രാജലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു. എൺപത്തിമൂന്ന് വയസ്സായിരുന്നു. കൊട്ടയം കുമാരനല്ലൂർ ചെറുകാട്ട് ഇല്ലത്ത് പരേതനായ C. S ത്രിവിക്രമൻ നമ്പൂതിരി (കെ.എസ് ഇ.ബി. റിട്ട. ഉദ്യോഗസ്ഥൻ)...
പന്തളം: ശബരിമല ദര്‍ശനത്തിന്റെ അനുഭവം പങ്കുവച്ച് കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ. അബ്ദുള്‍ സലാം. ഫെയ്സ്ബുക്കിലൂടെയാണ് ശബരിമല അയ്യപ്പനെ കണ്ട് തൊഴുവാന്‍ സാധിച്ചതിന്റെ സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചത്.
സന്നിധാനത്ത് നിന്നുമുള്ള ചിത്രങ്ങള്‍ പോസ്റ്റ്...