Monday, April 29, 2024
spot_img

പന്തളം കൊട്ടാരത്തിലെ അനിഴം നാൾ രാജലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു

പന്തളം തോന്നല്ലൂർ പുത്തൻ കൊട്ടാരത്തിൽ അനിഴം നാൾ രാജലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു. എൺപത്തിമൂന്ന് വയസ്സായിരുന്നു. കൊട്ടയം കുമാരനല്ലൂർ ചെറുകാട്ട് ഇല്ലത്ത് പരേതനായ C. S ത്രിവിക്രമൻ നമ്പൂതിരി (കെ.എസ് ഇ.ബി. റിട്ട. ഉദ്യോഗസ്ഥൻ) യാണ് ഭർത്താവ്. മകൾ ജ്യോതിലക്ഷ്മി മരുമകൻ പി.കെ പ്രസാദ് വർമ്മ. അശുദ്ധി മൂലം പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം ഇന്നുമുതൽ ആഗസ്റ്റ് 10 വരെ അടച്ചിടും.

Related Articles

Latest Articles