ദില്ലി : പാര്‍ലമെന്റ് ബജറ്റ് സമ്മേളനം നാളെ മുതൽ ആരംഭിക്കും.ലോക് ,രാജ്യ സഭകളുടെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് നാളെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തും. ബുധനാഴ്ച ലോക്സഭയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍...
ദില്ലി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും.ബി.ജെ.പിയും കോൺഗ്രസും അംഗങ്ങൾക്ക് സഭയിൽ ഹാജരാകാൻ വിപ്പ് നൽകിയിട്ടുണ്ട്. സഭാ സ്തംഭനം ഒഴിവാക്കാൻ പ്രതിപക്ഷം സഹകരിക്കണമെന്നും എല്ലാ വിഷയങ്ങളും സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും സർവകക്ഷിയോഗത്തിൽ...
ദില്ലി: വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ പ്രതിപക്ഷ ബഹളത്തിന് ലോക്സഭ സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി നിയമിതരായ കേന്ദ്രമന്ത്രിമാരെ സഭയിൽ പരിചയപ്പെടുത്തുന്നത് പ്രതിപക്ഷ എം.പിമാർ തടസപ്പെടുത്തി. ജൂലായ് ഏഴിന് സത്യപ്രതിജ്ഞ...
ദില്ലി: കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സജ്ജീകരണങ്ങളോടെ പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചു. സമ്മേളനത്തില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അന്തരിച്ച അംഗങ്ങള്‍ക്കും മുന്‍ അംഗങ്ങള്‍ക്കും ആദരമര്‍പ്പിച്ച് ലോക്സഭാ ഒരു...
ദില്ലി: പാർലമെൻറ് മൺസൂൺ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാലു മണിക്കൂർ വീതമായിരിക്കും ഇരുസഭകളും ചേരുക. രാവിലെ ഒമ്പത് മണിക്ക് ലോക്സഭയും ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് രാജ്യസഭയും ചേരും. നാളെ...