കോട്ടയം: തിരുവനന്തപുരം വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ സന്നദ്ധത പ്രകടിപ്പിച്ച് പി സി ജോർജ്. ഏത് സമയവും ഹാജരാകാൻ തയ്യാറാണെന്ന് അദ്ദേഹം ഫോർട്ട് പോലീസിനെ അറിയിച്ചു. അതേസമയം പിന്നീട്...
എറണാകുളം:മത വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയ കോടതി ഉത്തരവിനെതിരെ പിസി ജോർജ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് സിയാദ് റഹ്മാൻ്റെ ബഞ്ചാവും. ജാമ്യേപേക്ഷ നിലനിൽക്കില്ലെന്ന് ഡിജിപി വാദിച്ചിരുന്നു....
തിരുവനന്തപുരം:എറണാകുളം സെഷൻസ് കോടതിയിൽ പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം വെണ്ണലയിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി പിസി ജോർജ്ജിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്....
തിരുവനന്തപുരം: മുൻ എംഎൽഎ പി.സി ജോർജ്ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ഫോർട്ട് അസി. കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘം പി.സിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്....