ഭീകരതയെ വളര്‍ത്തിയ സി പി എം..മദനിയെ മഹാത്മാവാക്കിയവരേ…കഷ്ടം…
മദനിയെ മഹാത്മാ ഗാന്ധിയോട് ഉപമിച്ചത് അന്തരിച്ച കമ്യുണിസ്റ്റ് സൈദ്ധാന്തികനും ആദ്യത്തെ മുഖ്യമന്ത്രിയുമായ എഎംഎസാണ്… അതിന് ശേഷം പൊന്നാനിയിൽ മദാനിക്കൊപ്പം വേദി പങ്കിട്ടയാളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയും പണ്ടത്തെ...