Tuesday, May 7, 2024
spot_img

ഭീകരതയെ വളര്‍ത്തിയ സി പി എം..മദനിയെ മഹാത്മാവാക്കിയവരേ…കഷ്ടം…

ഭീകരതയെ വളര്‍ത്തിയ സി പി എം..മദനിയെ മഹാത്മാവാക്കിയവരേ…കഷ്ടം…
മദനിയെ മഹാത്മാ ഗാന്ധിയോട് ഉപമിച്ചത് അന്തരിച്ച കമ്യുണിസ്റ്റ് സൈദ്ധാന്തികനും ആദ്യത്തെ മുഖ്യമന്ത്രിയുമായ എഎംഎസാണ്… അതിന് ശേഷം പൊന്നാനിയിൽ മദാനിക്കൊപ്പം വേദി പങ്കിട്ടയാളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയും പണ്ടത്തെ പാർട്ടി സെക്രട്ടറിയുമായ പിണറായി വിജയൻ..പിന്നെ ഇപ്പോൾ എന്തിനാണ് കമ്യുണിസ്റ്റ് പാർട്ടിക്ക് മുസ്‌ലിം തീവ്രവാദത്തോടിത്ര അയിത്തം ?

ABDULNASARMADANI #MADANI #CPM #PDP #TATWAMAYINEWS

Related Articles

Latest Articles