സ്റ്റാലിനും സിദ്ധരാമയ്യയും കാരണം പൊറുതിമുട്ടിയിരിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍. അയല്‍ക്കാരേക്കൊണ്ട് ഇങ്ങനെയും ശല്യം ഉണ്ടോ എന്നാണ് പിണറായി ചോദിക്കുന്നത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും രണ്ട് മുഖ്യമന്ത്രിമാരുണ്ട്. അവര് കാണിച്ച് കൂട്ടുന്ന ഓരോന്നിന് മലയാളികള്‍...
തിരുവനന്തപുരം: ലോകായുക്ത കേരളം കണ്ട ഏറ്റവും വലിയ വെള്ളാനയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ലോകായുക്ത വെറും കെട്ടുകാഴ്ചയായി മാറിയെന്നും കെ.സുധാകരൻ വിമർശിച്ചു. സര്‍ക്കാരും ഗവര്‍ണറും ലോകായുക്തയും ചേര്‍ന്ന ത്രിമൂര്‍ത്തികള്‍ കേരളത്തിന്റെ അഴിമതി വിരുദ്ധ...
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിർമാണ വിഷയത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഫ്‌ളാറ്റ് നിര്‍മാണത്തിന് വിദേശ സഹായം കൈപ്പറ്റാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗത്തിലാണെന്നത് വളരെ ഗൗരവമേറിയ വിഷയം...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആഞ്ഞടിച്ച് സ്വപ്ന സുരേഷ്. നിയമസഭയിൽ സ്വപ്നയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇങ്ങനെ പച്ചക്കള്ളം വിളിച്ച് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ എന്നാണ് സ്വപ്ന...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയം സഭയിൽ അവതരിപ്പിക്കുകയുണ്ടായി. എന്നാൽ മാത്യു കുഴൽനാടൻ ചോദിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി...