ഇടുക്കി: ഇടതുപക്ഷത്തിനെതിരെ എന്തുണ്ടെങ്കിലും പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുലിന്‍റെ സൗജന്യം എല്‍ഡിഎഫിന് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയില്ലാത്ത വയനാട്ടില്‍ നിന്ന് രാജ്യത്തെ ബിജെപിയെ എതിരിടുന്നു എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം.
എതിര്‍ക്കപ്പെടേണ്ടത് സിപിഐഎം...
വയനാട്ടിൽ സിപിഎമ്മിന് രാഹുൽ ഗാന്ധിയുടെ വക സമാധാന സന്ദേശം. തന്റെ പ്രചാരണത്തിൽ എവിടെയും സിപിമ്മിനെതിരെ ഒന്നും പറയില്ല. അവർ എന്നെക്കുറിച്ച് എന്ത് പറഞ്ഞാലും എന്റെ വായിൽ നിന്ന് അവർക്കെതിരെ...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വയനാട്ടിലെ ബിഡിജെസ് സ്ഥാനാർഥിയെയും ട്രോളി ഷാഫി പറമ്പില്‍ എം എല്‍ എ.
പിണറായി...
പിണറായി വിജയൻ സർക്കാരിന് കനത്ത ആഘാതമായി അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. കേരളത്തിൽ ഉണ്ടായ പ്രളയം സർക്കാരിന്റെ പിടിപ്പുകേട് മൂലമുണ്ടായ മനുഷ്യ നിർമ്മിത ദുരന്തമാണെന്ന് കാണിച്ച് ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചു....
വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല, ഇടതുപക്ഷത്തിന്റെ കരുത്ത് എന്ത് എന്ന് വയനാട്ടിലെ അങ്കത്തട്ടില്‍ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോഴിക്കോട് മണ്ഡലം...