Monday, December 15, 2025

Tag: pinarayi vijayan

Browse our exclusive articles!

വീണ്ടും സര്‍ക്കാരിന്റെ ജനവഞ്ചന; കടമെടുത്ത കോടികള്‍ മടക്കി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍

നെടുങ്കണ്ടം: ഉടന്‍ തിരിച്ച്‌ നല്‍കാമെന്ന വ്യവസ്ഥയില്‍ നെടുങ്കണ്ടം പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്ന് കടമെടുത്ത 1.5 കോടി തിരിച്ച്‌ നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. ഇതോടെ മേഖലയിലെ അടിയന്തര പ്രാധാന്യമുള്ള കുടിവെള്ള പദ്ധതികള്‍ അടക്കമുള്ളവ...

വയനാട്ടിലെ കര്‍ഷക ആത്മഹത്യ: ഉത്തരവാദി സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വയനാട്ടില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  ഈ വര്‍ഷം ഇതോടെ കടംകയറി ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം 15...

ഏ​ഴു വ​യ​സു​കാ​ര​ന്‍ ര​ണ്ടാ​ന​ച്ഛ​ന്‍റെ ക്രൂ​ര​മ​ര്‍​ദ്ദ​ന​ത്തി​നി​ര​യാ​യ സം​ഭവം; മു​ഖ്യ​മ​ന്ത്രി റി​പ്പോ​ര്‍​ട്ട് തേ​ടി, ചി​കി​ത്സാ ചെ​ല​വ് സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കും

തി​രു​വ​ന​ന്ത​പു​രം: തൊ​ടു​പു​ഴ​യി​ല്‍ ഏ​ഴു വ​യ​സു​കാ​ര​ന്‍ ര​ണ്ടാ​ന​ച്ഛ​ന്‍റെ ക്രൂ​ര​മ​ര്‍​ദ്ദ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന കു​ട്ടി​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍...

ലാവ്‌ലിൻ പിണറായിയെ കുരുക്കുമോ? വിവാദമായ എസ്എൻസി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

സംസ്ഥാനത്തെ ഇടതുപക്ഷത്തിന് ചങ്കിടിപ്പ് വർദ്ധിപ്പിച്ചു കൊണ്ട്, എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി റദ്ദുചെയ്യണമെന്നതാണ് കേസ് അന്വേഷിച്ച ...

പുല്‍വാമ ഭീകരാക്രമണം; ധീരജവാന്‍റെ കുടുംബത്തിന് കൈത്താങ്ങുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ജമ്മു കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കും. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. വസന്തകുമാരിന്റെ ഭാര്യ ഷീന കേരള വെറ്റിനറി...

Popular

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന്...
spot_imgspot_img