കൊച്ചി: സിനിമാ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിനിമാ സംഘടനകള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ഒരുമിച്ച് പങ്കെടുക്കുന്ന യോഗത്തില്‍ ചലച്ചിത്ര...
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പ്രസ്‌താവിക്കാത്തതോടെ കുംഭമാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ ശബരിമല വീണ്ടും സംഘര്‍ഷ ഭൂമിയാകുമോ എന്ന് ആശങ്ക ശക്തം. മകരവിളക്ക്...
കൊല്ലം: ശബരിമല യുവതീ പ്രവേശന വിധിയിലെ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിന് ഇടയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള.
സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ജനവിരുദ്ധമാണെന്ന്...