കോട്ടയം: കേരളാകോണ്‍ഗ്രസിന്റെ താല്‍ക്കാലിക ചെയര്‍മാനായി പിജെ ജോസഫിനെ നിയമിച്ചു. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതുവരെ പി.ജെ ജോസഫ് സ്ഥാനത്ത് തുടരും. കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. പുതിയ ചെയര്‍മാനെയും പാര്‍ട്ടി...
കോട്ടയം: പി.ജെ. ജോസഫിനെ തള്ളി തോമസ് ചാഴികാടന്‍ കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി കേരളാ കോണ്‍ഗ്രസ്സ് (എം) ഉന്നതാധികാരസമിതി അംഗമായ തോമസ് ചാഴിക്കാടന്‍ എക്‌സ്.എം.എല്‍.എയെ തീരുമാനിച്ചതായി...
കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റില്‍ പി.ജെ ജോസഫ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും. കോട്ടയത്ത് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മത്സരിക്കാനുള്ള ആഗ്രഹം പി.ജെ ജോസഫ് അറിയിച്ചു. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പി.ജെ...
കോട്ടയം∙ കോട്ടയത്തെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസിന്‍റെ നിര്‍ണായക യോഗങ്ങള്‍ ഇന്ന്. രാവിലെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് ശേഷം സ്റ്റിയറിങ് കമ്മിറ്റി യോഗവും ചേരും. ഇതിനിടെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവുമായി...