ദില്ലി : ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് അഭിമാനവിജയം സമ്മാനിച്ച പി വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹത്തായ വിജയത്തിലൂടെ പി വി സിന്ധു ഇന്ത്യയുടെ അഭിമാനം ഉയർത്തി. സിന്ധുവിന്‍റെ...
ദില്ലി- ദേശീയകായിക ദിനത്തിൽ രാജ്യത്ത് ‘ഫിറ്റ് ഇന്ത്യ മൂവ്‌മെന്‍റിന്’ തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ‘മൻ കി ബാത്തിൽ’ പ്രഖ്യാപിച്ചു. ഈ മാസം 29 ന് ദേശീയ കായിക ദിനത്തില്‍ പ്രഖ്യാപനം...
ദില്ലി: മൂന്ന് ദിവസത്തെ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.എ.ഇയിലെത്തും. ഇന്ന് രാത്രി അബുദാബിയില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് നാളെയാണ് ഔദ്യോഗിക പരിപാടികളുള്ളത്.
യു.എ.ഇ ഉപസര്‍വ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ...
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം 27ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യും. ഐക്യരാഷ്ട്ര സംഘടനയുടെ 74ആമത് സെഷനിൽ പങ്കെടുക്കുന്ന ലോകനേതാക്കളുടെ പട്ടിക സംഘടന പുറത്തുവിട്ടു. സെപ്റ്റംബർ...