ദില്ലി: ഇന്ത്യയിലെ കൊവിഡ് രോഗമുക്തി നിരക്ക് അമ്പത് ശതമാനത്തിലധികമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെറിയ അശ്രദ്ധപോലും വലിയ നഷ്ടം ഉണ്ടാക്കും. മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തരുത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ കൊറോണയെ നമ്മള്‍ അതിജീവിക്കും....
ദില്ലി: രാജ്യത്ത് പൂര്‍ണമായ അടച്ചിടല്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന തലത്തില്‍ കണ്ടയ്ന്‍മെന്റ് സോണുകളില്‍ ജാഗ്രത ശക്തിപ്പെടുത്തി രോഗ നിയന്ത്രണം സാധ്യമാക്കാനാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ നിര്‍ദേശിക്കുകയെന്നാണ് സൂചന. നാളെയും...
ദില്ലി: കേദാര്‍നാഥ് വികസന പുനര്‍ നിര്‍മ്മാണ പദ്ധതി സംബന്ധിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ചര്‍ച്ച.
പ്രകൃതിയോടും ജീവജാലങ്ങളോടും ഇണങ്ങുന്ന രീതിയിലുള്ള വികസന...
ദില്ലി: രാജ്യത്തെ വളര്‍ച്ച തിരിച്ചുപിടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിനോടൊപ്പം കൊവിഡിനെതിരായ പോരാട്ടവും മുന്നോട്ട് കൊണ്ടുപോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് അത് സാധ്യമാകും. വളര്‍ച്ച നിരക്ക് തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ജൂണ്‍ എട്ട് മുതല്‍ രാജ്യത്ത്...
ദില്ലി: ദേശീയ ലോക്ക്ഡൗണിന്റെ നാലാം ഘട്ടം ഞായറാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയെ കണ്ടു.
മുഖ്യമന്ത്രിമാരുമായി ഇന്നലെ സംസാരിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ...