തമിഴ്‌നാട്: തിരുവള്ളൂരില്‍ പതിമൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത 78-കാരന്‍ പോക്‌സോ കേസിൽ അറസ്റ്റില്‍. പതിമൂന്നുകാരി കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റ് മരിച്ചതോടെയാണ് പീഡനവിവരം പുറത്തുവന്നത്. കുട്ടിയെ വൃദ്ധന്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഒരാള്‍ രഹസ്യമായി വിഡിയോ...
ചെറുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 23 കാരൻ അറസ്റ്റിൽ. കൊച്ചുചുറയിൽ ജിതിൻ രാജ് ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
യുവാവ് തന്നെ പീഡിപ്പിച്ച വിവരം പെൺകുട്ടി മാതാവിനെ അറിയിക്കുകയായിരുന്നു....
കണ്ണൂർ: കണ്ണൂർ പിണറായിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രം പകർത്തിയ സ്‌കൂൾ അദ്ധ്യാപകനെതിരെ കേസ്.
കോട്ടപ്പള്ളി സ്വദേശി നൗഷാദിനെതിരെയാണ് കേസ് എടുത്തത്. സ്‌കൂളിലെ അറബിക് അദ്ധ്യാപകനാണ് നൗഷാദ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ശുചിമുറിയ്‌ക്ക് അകത്ത് മൊബൈൽ ക്യാമറ ഓണാക്കി...
പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം (CPM) ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. തേനാരി പ്ലായംപള്ളം സ്വദേശി എം. സുനിൽ (25) ആണ് അറസ്റ്റിലായത്. സി.പി.എം എലപ്പുള്ളി ഈസ്റ്റ്...