കോഴിക്കോട്: പോലീസിന്റെ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കോഴിക്കോട് ബാലുശ്ശേരിക്ക് സമീപമാണ് അപകടമുണ്ടായത്. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന എസ് ഐ രമ്യ, ഡ്രൈവർ...
കാഞ്ഞങ്ങാട്: പോലീസ് വാഹനം കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. കാഞ്ഞങ്ങാട് അമ്പലത്തറ എണ്ണപ്പാറയിലാണ് സംഭവം. തായന്നൂർ കുഴിക്കോൽ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അർധരാത്രിയാണ് അപകടം...
കൊല്ലം: അഞ്ചലിൽ പോലീസ് ജീപ്പ് മറിഞ്ഞ് അപകടം. മൂന്ന് പോലീസുകാർക്ക് അപകടത്തിൽ പരിക്കേറ്റു.ഏരൂർ പോലീസിന്റെ ജീപ്പാണ് അപകടത്തിൽപെട്ടത്.
പരിക്കേറ്റ എസ്ഐ വേണു, എഎസ്ഐ ശ്രീകുമാർ, സിപിഒ ആരുൺ എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു...
കാസർകോട് : ഇലക്ട്രിക് പോസ്റ്റിലിടിച്ച് പോലീസ് ജീപ്പ് കത്തി നശിച്ചു. വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ ജീപ്പാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ വിദ്യാനഗർ - പാറക്കട്ട റോഡിൽ കുടുംബകോടതിക്ക് സമീപമാണ് അപകടം സംഭവിച്ചത്....
ആലപ്പുഴ: പുതുവത്സരദിനത്തിൽ പോലീസ് ജീപ്പിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ പോലീസ് ഡ്രൈവർ അറസ്റ്റിൽ. ആലപ്പുഴ എആർ ക്യാമ്പിലെ പോലീസുകാരൻ വിഷ്ണുദാസിനെയാണ് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യയും...