ഇസ്ലാമാബാദ്: പാകിസ്ഥാൻ പോലീസ് സ്‌റ്റേഷന് നേരെ ഭീകരാക്രമണം. 10 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, ആറ് പേർക്ക് പരിക്ക്. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ദ്രാബൻ മേഖലയിലുള്ള പോലീസ് സ്‌റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യാപകമായ...
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ മുഖ്യമന്ത്രിയുടെ നവകേരള സദസിനു മുൻപ് കരുതൽ തടങ്കലിലാക്കാനായി സ്റ്റേഷനിലേക്ക് കൊണ്ടുവന്ന കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ–സിപിഎം പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ വച്ച് മർദ്ദിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹരി, ബ്ലോക്ക് പ്രസിഡന്റ്...
കൊച്ചി: ലൈംഗീകാതിക്രമ കേസിൽ വ്‌ളോഗർ ഷാക്കിർ സുബാൻ സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഹാജരായി. കേസിൽ നേരത്തെ ഷാക്കിറിന് കോടതി ജാമ്യം നൽകിയിരുന്നു. ജാമ്യം ലഭിച്ച വ്‌ളോഗര്‍ ഷാക്കിര്‍ സുബാന്‍ കൊച്ചിയിലെത്തി. താന്‍ നിരപരാധിയാണെന്നും...
കൊച്ചി :മദ്യപിച്ച് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് നടൻ വിനായകനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലാണ് സംഭവം. നടൻ മദ്യലഹരിയിൽ ആണെന്നും ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവര്‍ഷം നടത്തിയെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വിനായകനെ ജനറല്‍ ആശുപത്രിയില്‍...
കണ്ണൂർ : വാഹന പരിശോധനയ്ക്കിടെ 25,000 രൂപ പിഴചുമത്തിയതിന് പിന്നാലെ ലോറി ഡ്രൈവറുടെ ആത്മഹത്യാശ്രമം. അരവഞ്ചാൽ മുതലപ്പെട്ടി സ്വദേശിയായ ലോറി ഡ്രൈവറാണ് പോലീസ് സ്റ്റേഷന് മുന്നിൽ വച്ച് പെട്രോൾ ഒഴിച്ചു തീകൊളുത്തി ആത്മഹത്യക്കു...