കൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യം റദ്ദാക്കിയതിനു പിന്നാലെ, മുൻ എംഎൽഎ പി.സി. ജോർജ് പോലീസ് കസ്റ്റഡിയിൽ. മകൻ ഷോൺ ജോർജിനൊപ്പമാണ് പി.സി. ജോർജ് എത്തിയത്. നിയമത്തിന് വഴങ്ങുന്നു എന്ന് പി.സി.ജോര്‍ജ്...
കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ രാഹുലിനെ മാറ്റിനിർത്തണമെന്ന് റിപ്പോർട്ട് | RAHUL GANDHI
കൂടുതൽ നേതാക്കൾ രാഹുലിനെതിരെ രാഷ്ട്രീയം ഉപേക്ഷിച്ച് വിദേശത്തേക്ക് പോകാനൊരുങ്ങി രാഹുൽ ?| CONGRESS
തിരുവനന്തപുരം : സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വൈകീട്ട് നാല് മണിയ്‌ക്കാണ് യോഗം. ഗുണ്ടാ നിയമം നടപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്നതുമായി...
സർക്കാരിന്റെ പുതിയ മദ്യനയത്തിനും ഓട്ടോ ടാക്സി നിരക്കുവര്‍ധനവിനെയും എതിർത്ത് ഇടത് ട്രേഡ് യൂണിയനുകള്‍. പുതുക്കിയ മദ്യനയം പുനഃപരിശോധിക്കണമെന്ന് എഐടിയുസി ആവശ്യപ്പെട്ടു. പുതിയ നയം വിദേശമദ്യഷാപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് എഐടിയുസി ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ പറഞ്ഞു....