തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ സിപിഐ-സിപിഎം തമ്മിൽത്തല്ല്. ഇരു പാര്‍ട്ടികളും രണ്ട് പന്തലുകളിലായാണ് സമരം നടത്തിക്കൊണ്ടിരുന്നത്.എന്നാൽ, സമരത്തിനിടെ സിപിഐയുടെ തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം സി ഐ ടി...
ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി പടരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് റാലികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ റാലികള്‍ക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധനം നീട്ടിയത്.
ഈ മാസം...
ഇടുക്കി: വീടുകയറി ആക്രമണം നടത്തി വീട്ടമ്മയേയും മകനെയും ഉപദ്രവിച്ച കേസിൽ സി.പി.എം. പ്രാദേശിക നേതാവിനെയും കൂട്ടാളികളെയും പോലീസ് സംരക്ഷിക്കുന്നതായി പരാതി. അക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന വീട്ടമ്മയുടെ മകനെ ആശുപത്രിയില്‍ നിന്നും പോലീസ് നിര്‍ബന്ധിച്ച്...
തിരുവനന്തപുരം: കല്ലുകള്‍ പിഴുതെറിഞ്ഞാല്‍ കെ റെയില്‍ ഇല്ലാതാവില്ലെന്ന കോടിയേരിയുടെ പ്രസ്ഥാവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജനങ്ങൾ രംഗത്തുവന്നിരിക്കുകയാണ്. കല്ലുകള്‍ പിഴുതെറിഞ്ഞാല്‍ കെ റെയില്‍ ഇല്ലാതാവില്ലെന്ന് പറഞ്ഞ കോടിയേരിയ്ക്ക് ഡിഎന്‍എ ഫലം പൂഴ്ത്തിവച്ചാല്‍ പിതൃത്വം ഇല്ലാതാവില്ലെന്നാണ്...