ദില്ലി : കേന്ദ്രത്തിന്റെ നിരോധനം ശരിവെച്ച യുഎപിഎ ട്രിബ്യൂണൽ ഉത്തരവിനെതിരെ പോപ്പുലർ ഫ്രണ്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. യുഎപിഎ ട്രിബ്യൂണൽ ഉത്തരവിനെതിരെ പിഎഫ്ഐ ആദ്യം ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് ഹർജി പരിഗണിച്ചുകൊണ്ട്...
മലപ്പുറം: ജില്ലയിൽ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചവരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. നാലുപേരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. വേങ്ങര, തിരൂർ, താനൂർ, രാങ്ങാട്ടൂർ എന്നിവിടങ്ങളിൽ തുടരുന്ന പരിശോധന പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി...
മലപ്പുറം: ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ട പോപ്പുലര്‍ ഫ്രണ്ട് സംഘത്തിന് സാമ്പത്തികസഹായം ലഭിച്ചത് മലപ്പുറത്തെ രണ്ടുപേരില്‍ നിന്നാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കഴിഞ്ഞ ജൂലൈ 12 ന് ബിഹാറിലെ ഫുല്‍വാരി ഷെരീഫില്‍...
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് സാമ്പത്തിക സഹായം നൽകുന്ന സംഘങ്ങൾ എൻ ഐ എ നിരീക്ഷണത്തിൽ. തിരുവനന്തപുരത്തടക്കം അഞ്ചിടങ്ങളിലാണ് കേരളത്തിൽ എൻ ഐ എ യുടെ റെയ്‌ഡ് പുരോഗമിക്കുന്നത്. തിരുവനന്തപുരം, മലപ്പുറം,...
ഇടുക്കി: കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലുണ്ടായിരുന്ന പോപ്പുലർ ഫ്രണ്ടിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രമായ റിസോർട്ടിന് അനധികൃതമായി പ്രവർത്തനാനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. ഇടുക്കി മാങ്കുളത്താണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മാങ്കുളം പഞ്ചായത്ത് സെക്രട്ടറി, സെക്ഷൻ...