Friday, December 26, 2025

Tag: POSCO

Browse our exclusive articles!

വീട്ടിൽ കൺസൾട്ടേഷനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച് ഡോക്ടർ;പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു

കൊച്ചി:വീട്ടിൽ കൺസൾട്ടേഷനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. കമ്പനിപ്പടി കാപ്പിക്കര വീട്ടിൽ ജോർജ് ജോണിനെ (46) ആണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി...

പോക്സോ കേസ്: ‘ആരോപണം ഗൗരവമേറിയത് ‘,മോൺസനു ജാമ്യം നൽകാനാകില്ലെന്ന് സുപ്രീം കോടതി

ദില്ലി: പോക്സോ കേസിൽ പുരാവസ്തു തട്ടിപ് കേസിലെ പ്രതിയായ മോൺസൺ മാവുങ്കലിന് ജാമ്യം നല്കാൻ ആകില്ലെന്ന് സുപ്രീം കോടതി. മോൺസനു എതിരായുള്ള ആരോപണങ്ങൾ എല്ലാം ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പോക്സോ...

വിവാഹ വാ​​ഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍; പിടിയിലായത് മണ്ണാർക്കാട് സ്വദേശി അബൂബക്കര്‍ സിദ്ധിഖ്

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ചു തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് പിടിയിൽ. പാലക്കാട്ട് മണ്ണാര്‍ക്കാട് മണലടി കുന്നത്ത് ഹൗസില്‍ മുഹമ്മദലിയുടെ അബൂബക്കര്‍ സിദ്ധിഖ്(24) എന്നയാളാണ് (Arrest) അറസ്റ്റിലായത്. കൊട്ടാരക്കര...

പീഡനത്തിന് ഇരയായ 19കാരി ജീവനൊടുക്കി; സംഭവം തളിപ്പറമ്പില്‍

കണ്ണൂര്‍: കണ്ണൂരില്‍ പോക്‌സോ (POCSO) കേസിലെ ഇരയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. തളിപറമ്പ് സ്വദേശിനിയായ 19-കാരിയാണ് ജീവനൊടുക്കിയത്. മൂന്ന് വര്‍ഷം മുമ്പായിരുന്നു പീഡനം നടന്നത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും...

ട്യൂഷൻ പഠിക്കാനെത്തിയ അഞ്ചാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു: ഇടുക്കിയിൽ 20-കാരൻ പിടിയിൽ

ഇടുക്കി: വീട്ടിൽ ട്യൂഷൻ പഠിക്കാനെത്തിയ 10 വയസ്സുകാരിയെ പീഡിപ്പിച്ച 20കാരൻ പിടിയിൽ. ഇടുക്കി (Idukki) നെടുങ്കണ്ടം കമ്പംമെട്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയെ ഇരുപതുകാരൻ ലൈംഗിക ചൂഷണം നടത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധുക്കളുടെ...

Popular

മ്യാൻമറിലും ബംഗ്ലാദേശിലും സൈനിക താവളങ്ങൾ !!ഇന്ത്യക്കെതിരെ മുത്തുമാല തന്ത്രവുമായി ചൈന ; നടുക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് പെന്റഗൺ

ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന...

ഒഡീഷയിലെ വന മേഖലയിൽ ഏറ്റുമുട്ടൽ ! തലയ്ക്ക് 1.1 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കമാൻഡർ അടക്കം 4 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന

ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച്...

തിരുവനന്തപുരം കോർപ്പറേഷനിൽ പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രൻ ! കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി ; വികസിത അനന്തപുരിയോട് കൈകോർത്ത് പാറ്റൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി...

മണലാരണ്യം മഞ്ഞുപുതച്ചു; സൗദിയിലെ അപൂർവ്വ പ്രതിഭാസം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ മുന്നറിയിപ്പോ? ഇന്ത്യയിലും ആശങ്ക

റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത...
spot_imgspot_img