തൃശൂർ : മുൻ പഞ്ചായത്ത് പ്രസിഡന്റ് പോക്സോ കേസിൽ അറസ്റ്റിൽ. തൃശൂർ കോലഴി പഞ്ചായത്തിലെ മുൻ പ്രസിഡന്റ് പി.ജി.ഉണ്ണികൃഷ്ണൻ (57) ആണ് അറസ്റ്റിലായത്.പതിമൂന്ന് വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ...
തിരുവനന്തപുരം : 14 വയസുകാരിയെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കെ പീഡിപ്പിച്ച കേസിൽ പ്രതി കേരളാദിത്യപുരം സ്വദേശി 66 വയസുകാരനായ സുന്ദരേശൻ നായരെ ഏഴ് വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും കോടതി...
ഇടുക്കി: ഇടമലകുടിയിൽ നടന്ന ശൈശവ വിവാഹത്തിൽ 47കാരനായ വരനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി.മൂന്നാര്‍ പോലീസാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.15 കാരിയായ പെണ്‍കുട്ടിയെ CWC യുടെ കേന്ദ്രത്തിലേക്ക് മാറ്റി.ഒളിവില്‍ പോയ വരനു വേണ്ടിയുള്ള...
മലപ്പുറം : വൈദ്യ പരിശോധനയ്ക്കിടെ നിലമ്പൂരില്‍ കൈവിലങ്ങുമായി പോലീസിന്റെ കണ്ണ് വെട്ടിച്ചു മുങ്ങിയ പോക്സോ കേസ് പ്രതി ഒടുവിൽ പിടിയിലായി. പൂക്കോട്ടുംപാടത്തുനിന്നാണ് ഇന്ന് രാവിലെ പ്രതി ജൈസല്‍ പോലീസ് വലയിലായത്. നിലമ്പൂര്‍ ജില്ലാ...