വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരി ദേവീക്ഷേത്രത്തിൽ പൗർണമിയായ വരുന്ന പതിനഞ്ചാം തീയതി വെള്ളിയാഴ്ച തഞ്ചാവൂർ രാജാവ് ദർശനത്തിനെത്തും. തഞ്ചാവൂർ മറാത്ത രാജവംശത്തിലെ അഞ്ചാമത്തെ തലമുറയിലെ ശിവജി രാജാ ഭോസ്‌ലേയാണ് വരുന്നത്. മറാത്ത രാജാവായിരുന്ന...
തിരുവനന്തപുരം : പൗർണ്ണമിക്കാവ് ബാല ത്രിപുരസുന്ദരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷവും പൗർണ്ണമി മഹോത്സവവും നാളെ ആരംഭിക്കും. നാളെ മുതൽ ദിവസവും ലളിതാ സഹസ്ര നാമപാരായണം, ദേവീമാഹാത്മ്യപാരായണം, സൗന്ദര്യലഹരി പാരായണം എന്നിവയും വൈകുന്നേരങ്ങളിൽ ആധ്യാത്മിക...
തിരുവനന്തപുരം : വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ കന്നി മാസത്തിലെ പൗർണ്ണമി ദിനമായ വരുന്ന ബുധനാഴ്ച (18.9.2024) നട തുറക്കും.രാവിലെ നാലര മണി മുതൽ രാത്രി...
വെങ്ങാനൂർ: തിരുവനന്തപുരം വെങ്ങാനൂർ പൗർണ്ണമിക്കാവ് ക്ഷേത്രത്തിൽ വൻ ഭക്തജന സാന്നിധ്യത്തിൽ ശനീശ്വര പ്രതിഷ്ഠ നടന്നു. 20 ടൺ ഭാരവും 18 അടി ഉയരവുമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠാ കർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്...
കഴിഞ്ഞ ദിവസം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാലത്രിപുരസുന്ദരി ദേവീ ക്ഷേത്രത്തിലെത്തിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്രാനൈറ്റ് വിഗ്രഹം തീർത്ത ശിൽപിയെ തിരയുകയാണ് ഭക്തർ. ചൈതന്യമേറിയ വിഗ്രഹങ്ങളുടെ ശിൽപിയെ തേടിയുള്ള യാത്ര നമ്മളെ...