അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാചടങ്ങുകളുടെ രണ്ടാം ദിവസമായിരുന്ന ഇന്നലെ ശ്രീരാമ വിഗ്രഹം ക്ഷേത്ര പ്രദക്ഷിണം നടത്തി. ഉച്ചക്ക് 1. 20 ന് ശേഷമായിരുന്നു ഈ സുപ്രധാന ചടങ്ങ് നടന്നത്. ജലയാത്ര, തീർത്ഥപൂജ, ബ്രാഹ്മണ-ബടുക്-കുമാരി-സുവാസിനി പൂജ, വർധിനി...
140 കോടി ഭാരതീയരുടെ സ്വപ്നസാക്ഷത്കാരമായ അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇന്നലെ ആരംഭിച്ച പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ 22 വരെ നീണ്ടു നിൽക്കും. അതിനിടെ ഭക്ത ജനങ്ങളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് നേപ്പാളിൽ നിന്നുള്ള ശ്രീരാമന്റെയും...
ലക്നൗ: രാമജന്മഭൂമി പ്രക്ഷോഭത്തിനിടെ മുലായം സിങ് യാദവിന്റെ പോലീസ് നിരായുധരായിരുന്ന കർസേവകർക്ക് നേരെ വെടിയുതിർത്തപ്പോൾ വെടിയുണ്ടകളെ പേടിക്കാതെ ഉറച്ചു നിന്ന് അവരെ സംരക്ഷിച്ച ഓം ഭാരതിക്ക് രാമജന്മഭുമിയിലെ പ്രാണപ്രതിഷ്ഠയ്ക്ക് പങ്കെടുക്കുവാൻ ക്ഷണം ലഭിച്ചു....
ദില്ലി: അയോദ്ധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടക്കുന്ന സമയത്ത് ഇസ്‍ലാം, ക്രിസ്ത്യൻ, സിഖ് വിഭാഗക്കാരും മറ്റേതെങ്കിലും മതം പിന്തുടരുന്നവരും അതത് ആരാധനാലയങ്ങളിൽ സമാധാനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ചടങ്ങിൽ പങ്കാളികളാകാൻ ആർ.എസ്.എസ് ദേശീയ...