ദില്ലി: രാജ്യത്തിൻറെ പതിനഞ്ചാം രാഷ്ട്രപതിയെ ഇന്നറിയാം. ഫലപ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പതിനൊന്നു മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.
പാർലമെന്റ് മന്ദിരത്തിൽ വെച്ച് വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറൽ...
ദില്ലി: ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതി തെരെഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനം ഇന്ന്. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പാർലമെന്റ് മന്ദിരത്തിൽ ഇന്നു രാവിലെ 11ന് തുടങ്ങും. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. രാഷ്ട്രത്തിന്റെ ചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലായിരിക്കും തെരെഞ്ഞെടുപ്പ് ഫലമെന്ന്...
ബുദ്ധ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിന് കുറച്ചു നാളുകൾക്ക് മുൻപ് ബാബാ സാഹേബിനെ കാണാൻ ദത്തോപന്ത് ഠേംഗഡിജി പോയിരുന്നു , അവസാനമായി ബാബാ സാഹിബിനോട് പരിവർത്തന കാര്യത്തിൽ പുനർവിചിന്തനത്തിന് അപേക്ഷിച്ചു. അദ്ദേഹം പറഞ്ഞു, "ചരിത്രത്തിൽ...
ദില്ലി: അടുത്തമാസം 18 നു നടക്കുന്ന രാഷ്ട്രപതി തെരെഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ എൻ ഡി എ ക്ക് നിലവിൽ 13000 വോട്ടുമൂല്യത്തിന്റെ കുറവുണ്ട്. പക്ഷെ സ്വന്തം സ്ഥാനാർത്ഥിയെ വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനുള്ള തന്ത്രങ്ങൾക്ക്...