തിരുവനന്തപുരം: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നോട്ടീസയച്ച പോലീസ് നടപടി പിന്‍വലിക്കണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ആവശ്യപ്പെട്ടു. കോടതിയില്‍ നിരന്തരം തിരിച്ചടി കിട്ടിയിട്ടും മാദ്ധ്യമപ്രവര്‍ത്തകരുടെ മേല്‍ കുതിര കയറാനായി...
തിരുവനന്തപുരത്ത് ഡിജിപിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് പ്രസ് ക്ലബ്. നടപടി സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തനത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കിയ തിരുവനന്തപുരം...
ജേര്‍ണലിസ്റ്റ്, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനുകള്‍ 1000 രൂപ വീതം വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പത്ര പ്രവര്‍ത്തക ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള സംസ്ഥാന സഹായം 50 ലക്ഷമായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ...
തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന ജേണലിസം പിജി ഡിപ്ലോമ കോഴ്സ് 53-ാമത് ബാച്ചിന്‍റെ ഉദ്ഘാടനം സെപ്റ്റംബർ 28 ന്. കൊവിഡ് സാഹചര്യത്തിൽ വീഡിയോ കോൺഫറന്‍സ് വഴിയാണ്...